കേരള സിലബസ്സിൽ SSLC Malayalam Mediumവിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയിട്ടുള്ള online Course ആണിത്. ഈ course തയ്യാറാക്കിയിട്ടുള്ളത്, ഏറ്റവും പുതിയ കേരള സിലബസിനെ അടിസ്ഥാനപ്പെടുത്തിയാണ് 12 വിഷയങ്ങൾ ഈ online കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
കേരള സിലബസ്സിൽ SSLC വിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയിട്ടുള്ള online Course ആണിത്.
ഈ course തയ്യാറാക്കിയിട്ടുള്ളത്, ഏറ്റവും പുതിയ കേരള സിലബസിനെ അടിസ്ഥാനപ്പെടുത്തിയാണ്
11 വിഷയങ്ങൾ ഈ online കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
മലയാളം 1 , മലയാളം 2 , അറബിക് , ഹിന്ദി , ഇംഗ്ലീഷ് , ഊർജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം , സോഷ്യൽ സയൻസ് 1 , സോഷ്യൽ സയൻസ് 2 , ഗണിതം
പരിചയ സമ്പന്നരായ അധ്യാപകരാണ് ഓരോ വിഷയവും തയ്യാറാക്കിയിട്ടുള്ളത്
കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും , Course Enroll ചെയ്യാനും വിളിക്കുക : 9388001888 , അല്ലെങ്കിൽ 'fitactonline@gmail.com' എന്ന അഡ്രസിലേക്കു മെയിൽ ചെയ്യുക
വ്യത്യസ്ത രീതിയിലുള്ള കുട്ടികളെ കൊണ്ടുവന്ന് അവരിൽ ഇത് അപ്ലൈ ചെയ്തു. ഇതിന്റെ റിസൾട്ട് നോക്കി അതിനുശേഷമാണ് പബ്ലിഷ് ചെയ്യുന്നത്. വ്യത്യസ്ത രീതിയിലുള്ള കുട്ടികളിലാണ് പരീക്ഷിച്ചത് . കണ്ട് മനസ്സിലാക്കുന്ന കുട്ടികൾ, കേട്ടു മനസ്സിലാക്കുന്ന കുട്ടികൾ, അറിഞ്ഞു മനസ്സിലാക്കുന്നവർ തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ളവരും അതുപോലെതന്നെ പഠനത്തിൽ ശരാശരിക്ക് താഴെയുള്ളവർ, ശരാശരിക്കാർ, ശരാശരിക്ക് മുകളിലുള്ളവർ എന്നീ നിലകളിലും ഉള്ള കുട്ടികളിലും ഇത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. പരീക്ഷണങ്ങളിൽ എല്ലാം 100% വിജയമാണ് ഈ ആപ്ലിക്കേഷൻ എന്ന് തെളിഞ്ഞിട്ടുണ്ട്.
മൂന്നു രീതിയിലുള്ള ലേണിങ് സ്റ്റൈൽ ആണുള്ളത്. അത്
ഓഡിറ്ററി, വിഷ്വൽ, കെനസ്തെറ്റിക് എന്നീ ടൈപ്പ് കുട്ടികൾ ഉണ്ട്. ഈ മൂന്നു രീതിയിലുള്ള കുട്ടികളെയും അവർക്ക് അറ്റാച്ച് ചെയ്യുന്ന രീതിയിലാണ് ക്ലാസുകൾ അവതരിപ്പിച്ചിട്ടുള്ളത്.ഓഡിറ്ററി, കേട്ട് മനസ്സിലാക്കുന്നവർ , വിഷ്വൽ എന്നുപറഞ്ഞാൽ കണ്ടു മനസ്സിലാക്കുന്നവർ കെനസ്തറ്റിക് എന്നുപറഞ്ഞാൽ അറിഞ്ഞു മനസ്സിലാക്കുന്നവർ
ലാംഗ്വേജ് ക്ലാസ്സ് എടുക്കുമ്പോൾ അവർക്ക് കാണേണ്ട എല്ലാ കാഴ്ചകളും നമ്മൾ വിഷ്വൽ ചെയ്തിട്ടുണ്ട്. മാത് സ് പോലെ പ്രാക്ടിക്കൽ ഓറിയൻറൽ ആയിട്ടുള്ള വിഷയങ്ങളിൽ അവർക്ക് അളവെടുത്തു വരച്ചു നോക്കി പഠിക്കേണ്ട രീതിയിൽ അതിനെ അവതരിപ്പിച്ചിട്ടുണ്ട്. കെമിസ്ട്രി, ബയോളജി, ഫിസിക്സ്, തുടങ്ങിയവ പ്രാക്ടിക്കൽ ഓറിയൻറൽ ആയിതന്നെ ക്ലാസ്സെടുക്കുന്നു.
സയൻസ് വിഷയങ്ങളിൽ മൈക്രോസ്കോപ്പിക് ആയി കാണാവുന്ന സാധ്യതകൾ നമ്മൾ വിഷ്വലൈസ് ചെയ്തിട്ടുണ്ട് .
ഈ സംരംഭത്തിൽ ഓറൽ, വിഷ്വൽ സ്വിച്ചിങ് ശരിയായ രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. സംസാരത്തെ കാഴ്ചയിലേക്കു നയിക്കുക , കാഴ്ചയിൽ നിന്നും സംസാരത്തിലേക്ക് ശ്രദ്ധ കൊണ്ടുവരിക. ഒരു കുട്ടി ക്ലാസ്റൂമിൽ ഇരുന്നു ടീച്ചറുടെ ക്ലാസുകൾ കേട്ട്കൊണ്ടിരിക്കുമ്പോൾ ടീച്ചർ ചിലകാര്യങ്ങൾ ബ്ലാക്ക് ബോർഡിൽ എഴുതുന്നത് കാണാം. കുട്ടികളുടെ മനസ്സിൽ അവ ശരിക്ക് പതിയാൻ ആണ് ഇത് ചെയ്യുന്നത്. ഒരു വിഷ്വൽ ഇമ്പാക്ട് ഉണ്ടാക്കുന്നു. അതായത് പറയുന്ന കാര്യം അവരുടെ മനസ്സിൽ ഒരു പിച്ചർ ആയിട്ട് സ്റ്റോർ ചെയ്യുക എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ഒരു വിഷയത്തെ വിഷ്വലൈസ് ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്താണെന്ന് ബ്ലാക്ക് ബോർഡിന്റെ ഉപയോഗത്തിലൂടെ നമുക്ക് മനസ്സിലാക്കാം. ഒരു ക്ലാസ് റൂമിൽ ബ്ലാക്ക് ബോർഡിലെ ഒരു എഴുത്തു മാത്രമാണ് ഈ വിഷ്വലൈസേഷൻ എങ്കിൽ അതിന് എത്രമാത്രം പ്രാധാന്യം ഉണ്ട് . അങ്ങിനെ എങ്കിൽ ഫിറ്റാക്റ്റിന്റെ ക്ലാസ്സ് റൂമിലെ പല വർണ്ണങ്ങളിലുള്ള ഉള്ള വളരെ നന്നായിട്ടുള്ള ചിത്രങ്ങളും അനിമേഷനുകൾ, ചാർട്ടുകളും, ഭൂപടങ്ങളും, പ്രസന്റേഷനുകളും കുട്ടികളുടെ പഠനത്തെ എത്രമാത്രം സഹായിക്കുന്നു എന്ന് നമുക്ക് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അതോടൊപ്പം ക്ലാസ് റൂമുകളിൽ നിന്നും ടെക്സ്റ്റ് ബുക്കുകളിൽ നിന്നും അവരുടെ മനസ്സ് മാറാതിരിക്കാൻ ആ ഒരു പാറ്റേണിൽ തന്നെ ക്ലാസ് റൂം കൊണ്ടുപോകാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓറൽ,വിഷ്വൽ സ്വിച്ചിങ് ശരിയായി നടക്കുന്നുണ്ട്. വാക്കിൽനിന്ന് കാഴ്ചയിലേക്കും കാഴ്ച്ചയിൽ നിന്ന് കേൽവിയിലേക്കും കുട്ടികളെ കൊണ്ടു പോകാൻ നമുക്ക് സാധിക്കുന്നു .
ടീച്ചേഴ്സ് എല്ലാം വളരെ പോസിറ്റീവായി വളരെ സന്തോഷത്തോടുകൂടി ക്ലാസുകൾ എടുത്തിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ച ക്ലാസ് എടുക്കുന്ന രീതിയും വളരെ ഇംപോർട്ട് ആണ്. അവർക്ക് താല്പര്യം ആകുന്ന രീതിയിൽ , അവരെ സന്തോഷിപ്പിച്ചു കൊണ്ട്, അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കികൊണ്ട്, അവരെ ഇഷ്ടപ്പെട്ടുകൊണ്ട് ക്ലാസ്സ് എടുക്കുമ്പോൾ അവർക്ക് അത് കേൾക്കാനും മനസ്സിലാക്കാനും പഠിക്കാനും താല്പര്യം ഉണ്ടാകും. പഠനം എളുപ്പമാകുകയും ചെയ്യും. ഇതെല്ലാം നമ്മുടെ ക്ലാസുകളിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു നാച്ചുറൽ ആയിട്ടുള്ള ക്ലാസ്സും ഒരു കുട്ടിക്ക് എൻറെ ടീച്ചർ ആണ് ക്ലാസ്സ് എടുക്കുന്നത് എന്ന ഫീൽ ഉണ്ടാക്കാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട് .
സാധാരണ ഒരു ക്ലാസ് മുറിയിൽ 40 -60 കുട്ടികളുണ്ടാകും. ഒരു ടീച്ചർ ക്ലാസ്സെടുക്കുമ്പോൾ വ്യത്യസ്ത ലെവലിലുള്ള കുട്ടികൾക്കാണ് ക്ലാസ്സെടുക്കേണ്ടത്.നന്നായി പഠിക്കുന്ന കുട്ടികൾക്കായി ക്ലാസെടുക്കുമ്പോൾ അത്രതന്നെ പഠിക്കാത്ത കുട്ടികൾക്ക് മനസ്സിലാവില്ല. അതേ സമയം പഠിപ്പ് കുറവുള്ള കുട്ടികൾക്ക് വേണ്ടുന്ന രീതിയിൽ ക്ലാസ് മുന്നോട്ട് പോകുമ്പോൾ നന്നായി പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് ക്ലാസ് വിരസമാകും. അതോടൊപ്പം ക്ലാസ് വളരെ സാവധാനത്തിലാകുകയും ചെയ്യും.
സാധാരണ ഒരു ക്ലാസ് മുറിയിൽ ടീച്ചർ ക്ലാസുകൾ തീർക്കാൻ ശ്രമിക്കും. ടീച്ചേഴ്സിന് ലഭിച്ച പാഠഭാഗങ്ങളെല്ലാം അവർ പൂർത്തീകരിക്കും . പക്ഷേ വിദ്യാർഥികൾ എത്രത്തോളം ആ പടങ്ങളിലൂടെ കടന്ന് പോയി എന്ന് പറയാൻ കഴിയില്ല. കരിക്കുലം സിലബസിനനുസരിച്ച് പാഠം തീരും. PTA മീറ്റിംഗിൽ പാഠം തീരും. വിദ്യാർത്ഥിക്ക് ഈ പാഠം തീരുന്നുണ്ടോ ?
ഒരു ടീച്ചർ ക്ലാസ്സെടുക്കാൻ വരുമ്പോൾ അവരുടെ മാനസികാവസ്ഥ, വീട്ടിലെ പ്രശ്നങ്ങൾ ,സ്കൂളിലെ പ്രശ്നങ്ങൾ, മറ്റു ക്ലാസുകളിലെ ഇടപെടലുകളിൽ ഉണ്ടായ അസ്വാരസ്യങ്ങൾ , അതുപോലെ ഒരു വ്യക്തിക്ക് അഭിമുഖീകരിക്കേണ്ട പ്രയാസങ്ങളിലെ നീരസ്യം എന്നിവയെല്ലാം അവരുടെ ക്ലാസ്സിനെ ബാധിക്കില്ലേ? അതേപോലെ തന്നെ കുട്ടികൾക്കും പല സമയത്തും പല സന്ദർഭങ്ങളിലും മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും ഉണ്ടാകും.ഇതെല്ലാം കുട്ടികളുടെ ക്ലാസ്സിനെ ബാധിക്കില്ലേ? കുട്ടികൾക്കുണ്ടാകുന്ന മറ്റൊരു പ്രശ്നം, ചില ടീച്ചേഴ്സിനെ അവർക്കിഷ്ട്ടമില്ല എന്നുള്ളതാണ്. അതുകൊണ്ട് അവരുടെ ക്ലാസുകൾ ശ്രദ്ധിക്കുകയില്ല.
എന്നാൽ ഫിറ്റാക്റ്റിന്റെ ലേർണിംഗ് ആപ്പ് വഴി പഠിക്കുമ്പോൾ വളരെ വേഗത്തിൽ പഠിക്കാം. പഠിക്കാൻ പ്രയാസമുള്ളവർക്ക് പ്രയാസമുള്ളഭാഗം പലപ്രാവശ്യം കണ്ടും കേട്ടും മനസിലാക്കാം. ബ്ലാക്ക് ബോർഡിൽ എഴുതിയും വരച്ചും പഠിപ്പിക്കുന്നതിന് പരിധിയുണ്ട്, എന്നാൽ ചിത്രങ്ങൾ,വർണ്ണങ്ങൾ , അനിമേഷനുകൾ , ഡയഗ്രം, ചാർട്ട്, ഭൂപടങ്ങൾ തുടങ്ങിയവയിലൂടെ വളരെ പെട്ടന്ന് പാഠഭാഗങ്ങൾ ഗ്രഹിക്കാൻ കഴിയും. അദ്ധ്യാപകരെല്ലാം വളരെ സന്തോഷത്തോടെ ക്ലാസ് എടുത്തത് കൊണ്ട് കുട്ടികൾക്ക് താല്പര്യം ഉണ്ടാകുന്നു. കുട്ടികളുമായി നേരിൽ ഇടപെടാത്തത് കൊണ്ട് മറ്റ് അസ്വാരസ്യങ്ങൾ ഉണ്ടാകുകയില്ല എന്നതും സോഷ്യൽമീഡിയ സ്റ്റാറുകൾ ആകുന്നത് കൊണ്ട് അദ്ധ്യാപകരോടുള്ള ഇഷ്ടം കൂടുകയും ചെയ്യും. കുട്ടികൾക്ക് ഒരു മോട്ടിവേഷനും ഇൻസ്പിറേഷനും ലഭിക്കും. പഠിക്കുകയാണെന്ന് പ്രയാസമുണ്ടാകുകയില്ല. വിദ്യാർത്ഥികൾക്കും അവരുടെ സന്തോഷ നിമിഷങ്ങളിൽ പഠിക്കാം എന്നതും വലിയ സൗകര്യമാണ്. ഓരോ അദ്ധ്യാപകരും ക്ലാസ് കാണുന്ന വിദ്യാർഥികളിലേക്ക് തന്നെ നോക്കുന്നത് കൊണ്ട് ടീച്ചർ എന്നോടാണ് പറയുന്നത്, എന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന ഒരുചിന്തയും ആത്മവിശ്വാസവും ലഭിക്കുന്നു.
ഫിറ്റാക്റ്റിന്റെ ലേർണിംഗ് ആപ്പ് വഴി പഠിക്കുമ്പോൾ പഠനം ഇന്റിപെന്റന്റ് ( വ്യക്തികതമാണ് ) . ഏത് സമയത്ത് ഏത് പഠിക്കണം , എത്ര നേരം പഠിക്കണം , ഇപ്പോഴൊക്കെ പഠിക്കണം, ഇപ്പോ ഏത് വിഷയം പഠിക്കണം , കേട്ട് പഠിക്കണോ , കണ്ട് പഠിക്കണോ , നോട്ടെഴുതി പഠിക്കണോ ,അതെല്ലാം അറേഞ്ച്ഡ് ആണ്. ചുരുക്കത്തിൽ പഠനം ആസ്വാദ്യകരവും സുഖകരവും എളുപ്പവുമാണ്.
കേരള സിലബസ്സിൽ SSLC വിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയിട്ടുള്ള online Course ആണിത്. ഈ course തയ്യാറാക്കിയിട്ടുള്ളത്, ഏറ്റവും പുതിയ കേരള സിലബസിനെ അടിസ്ഥാനപ്പെടുത്തിയാണ് |
കേരള സിലബസ്സിൽ SSLC വിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയിട്ടുള്ള Malayalam 2 , online Course ആണിത്. ഈ course തയ്യാറാക്കിയിട്ടുള്ളത്, ഏറ്റവും പുതിയ കേരള സിലബസിനെ അടിസ്ഥാനപ്പെടുത്തിയാണ് |
SSLC English |
Hindi |
Physics Malayalam Medium |
Biology Malayalam Medium Classes |
Chemistry Malayalam Medium |
Maths Malayalam Medium |
Arabic |
Social Science 1 Malayalam Medium |
Social_Science_2_English_medium |